കല്ലടിക്കോട് : ശബരിമലയിൽനിന്നു വഴിതെറ്റിയെത്തിയ ഹൈദരാബാദ് സ്വദേശിയായ അയ്യപ്പഭക്തന് സഹായമായി കല്ലടിക്കോട് പോലീസ്. മറവിരോഗമുള്ള വെങ്കിടാചാരി(48)യെ പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു. ഡിസംബർ അഞ്ചിനാണ് ഹൈദരാബാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. പമ്പവരെ എത്തിയശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ…
