ആരോഗ്യ പരിരക്ഷണത്തിന് ആരോഗ്യകരമായ മരുന്ന് സംഭരണ വിപണന ശൃംഖല അനിവാര്യം – എ.കെ.സി.ഡി.എ.

പാലക്കാട്: ഗുണനിലവാരമില്ലാത്തതും വ്യാജമരുന്നുകളും വില്‍ക്കപ്പെടാത്ത സംസ്ഥാനമെന്ന ഖ്യാതി ഒരു കാലത്ത് കേരളത്തിന് ഉണ്ടായിരുന്നത് സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഡ്രഗ്ഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും ഉത്തവാദിത്വബോധത്തോടെ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ഔഷധവ്യാപാര സമൂഹവും കാരണമാണ്. മരുന്ന് നിര്‍മ്മാതാവ് അംഗീകൃത ‘ വിതരണക്കാര്‍’റീട്ടെയില്‍ വ്യാപാരികള്‍’ആശുപത്രികള്‍ എന്നിങ്ങനെയുള്ള ശൃംഖലയുടെ…

മലമ്പുഴയിൽപുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കൽ നടപടി ആരംഭിച്ചു

മലമ്പുഴ: ഗവ: വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവയുടെ പരിസരത്തെ ഇറിഗേഷൻ വകുപ്പിന്റെ കാടു നിറഞ്ഞ പ്രദേശത്ത് ഒരാഴ്ച്ചയായി പല തവണ പുലി സാനിദ്ധ്യം കണ്ട സാഹചരുത്തിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ കൂടു സ്ഥാപിക്കാനുള്ള…

ബസ്സിൽ കടത്തിക്കൊണ്ട് വന്ന 2 കിലോ കഞ്ചാവ് പിടിച്ചു

തദ്ദേശതെരഞ്ഞെടുപ്പ്, ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ചുള്ള തീവ്ര വാഹന പരിശോധനയിൽ പാലക്കാട് താലൂക്കിൽ കാഞ്ഞിക്കുളം ദേശത്ത് സത്രംകാവിൽ മുണ്ടൂർ – മണ്ണാർക്കാട് റോഡിൽ പറളി എക്സൈസ് ഇൻസ്പെക്ടർ ശ്രീലതയും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക്…