മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മലമ്പുഴ: ഗ്രാമപഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മന്തക്കാടു നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ എത്തിയതിനു ശേഷമുള്ള ധർണ്ണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ…

ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര

മലമ്പുഴ: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് എന്ന സന്ദേശവുമായി നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര എ പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുട്ടിക്കുളങ്ങര സെന്റ്…

സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി

മുട്ടിക്കുളങ്ങര: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ “എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് ” എന്ന പേരിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശയാത്രയുടെ ഭാഗമായി മുട്ടിക്കുളങ്ങര ബാബു ജി സ്കൂളിൽ സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പു നടത്തി. അഗർവാൾ ഐ…