കണ്ണന്റെ രാധ സംഗീത ആൽബം യുട്യൂബിൽ റിലീസ് ചെയ്തു

പാലക്കാട്: രുദ്രാ ഫിലിംസിന്റെ ബാനറിൽ ശ്രീജേഷ് എപ്പാൾ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത കണ്ണന്റെ രാധ സംഗീത ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. മനോജ് കെ മേനോൻ രചിച്ച ഗാനത്തിന് ജിജോ മനോഹർ സംഗീതം നൽകി അജ്ഞന ആലപിച്ചു. നൃത്ത സംവിധാനം: അനുപ്രിയ രാജൻ. ചമയം: കൃഷ്ണൻ കുട്ടി പുതുപ്പെരിയാരം. നിശ്ചല ഛായാഗ്രഹണം: കെ കെ ജയപ്രകാശ്, രഞ്ജിത്ത് രാജേന്ദ്രൻ. കലാസംവിധാനം: വാസു കാഞ്ഞിക്കുളം. വാർത്താ വിതരണം: ജോസ് ചാലക്കൽ. നിർമ്മാണ സഹായി: ഉണ്ണി മമ്പുഴ. സഹ സംവിധാനം: ശ്രീജു മണ്ണാർക്കാട്, സ്വാമി കണ്ണാടി. സംവിധാന സഹായി: സൈമൺ തരകൻ. ലൊക്കേഷൻ മാനേജർ: സേതു പാറശ്ശേരി. അഭിനേതാക്കൾ: ശ്രീജേഷ് എടപ്പാൾ, അനുപ്രിയ രാജൻ, ദുർഗ്ഗ. ഛായാഗ്രഹണം – ചിത്രസംയോചനം: പ്രദോഷ് ധോണി.