ചികിത്സാ സഹായം നൽകി

മലമ്പുഴ നിയോജക മണ്ഡലത്തിലെ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന രാജേന്ദ്രൻ എല്ലുപൊടിഞ്ഞു പോകുന്ന അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.രാജേന്ദ്രന്റെ ചികിത്സാചിലവിനുള്ള ധനസഹായം 10000 രൂപ പാലക്കാട്ടിലെ സേവന മുഖവും യാശോറാം സിൽവർമാർ ഉടമയുമായ ബാബു യശോറാം നൽകി.സൽകർമ്മത്തിൽ K.സുരേഷ് ബാബു, ട.ശിവകുമാർ, m, ജയകൃഷ്ണൻ,…

മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മന്തക്കാട് ജങ്ങ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ജയ് വിളിച്ചു കൊണ്ടാണ് സ്ഥാനാർത്ഥികളുംപ്രവർത്തകരും നേതാക്കളും എത്തിയത്.