റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടണം

മലമ്പുഴ: രാത്രിയിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമസ്ഥർക്കെതിരെ കർശന നടപടിയെടുക്കും എന്ന് ഉറപ്പുതരുന്നവർക്കേ തങ്ങൾ വോട്ടുചെയ്യു എന്ന് മലമ്പുഴയിലെ ഒരു വിഭാഗം ജനങ്ങൾ പറയുന്നു. രാത്രിയിൽ റോഡിൽ കിടക്കുന്ന കാലികളുടെ ദേഹത്ത് മുട്ടി ഇരുചക്രവാഹന സഞ്ചാരി മരിച്ചീട്ടുള്ളതായും നാട്ടുകാർ പറഞ്ഞു. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

jose-chalakkal