മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മലമ്പുഴ: ഗ്രാമപഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മന്തക്കാടു നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ എത്തിയതിനു ശേഷമുള്ള ധർണ്ണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ…