പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ 111ആം പതാകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ എൻഎസ്എസ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്…
Day: October 31, 2025
വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദപുരാണ കഥാകഥന ഏകാദശാഹ യജ്ഞം തുടങ്ങി
പാലക്കാട് സംസ്കാരങ്ങളെയും അറിവിനെയും തലമുറകളെ യും കൂട്ടിയിണക്കുന്ന പാലമാണ് മുരുകഭഗവാനെന്നും അതാണ് നാം സ്കന്ദപുരാണത്തിൽ കാണുന്നതെന്നും യജ്ഞാചാര്യൻ ശരത് എ. ഹരിദാസൻ. വലിയ പാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന സ്കന്ദപുരാണ കഥാകഥന ഏകാദശാഹ യജ്ഞത്തിൽ ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…

