പുതുശ്ശേരി: തദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്‌മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ.) മലമ്പുഴ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.…
Day: July 29, 2025
കേബിൾ ഞാന്നുകിടക്കുന്നത് അപകടം വരുത്തുമെന്ന് പരാതി
മലമ്പുഴ: മന്തക്കാട് വില്ലേജ്. ഓഫീസിനു മുന്നിൽ കേബിൾ വയറുകൾ ഞാന്നു കിടക്കുന്നത് അപകടം വരുത്തുമെന്ന് പരാതി. വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, കനറാ ബാങ്ക്, അക്ഷയ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഒട്ടേറെ ജനങ്ങൾ വരുന്നത് ഇതു വഴിയാണ്. ഇരുചക്ര വാഹനത്തിൽ വരുന്നവരുടെ കഴുത്തിൽ…