മഴ പെയ്താൽ ഐശ്വര്യ കോളനിക്കാർ കിടക്കയുമെടുത്ത് ഓടണം

ഒലവക്കോട്: മഴ പെയ്തു തുടങ്ങിയാൽ ഒലവക്കോട് ഐശ്വര്യ കോളനിയുള്ളവർ കിടക്കയുമെടുത്ത് ഓടണമെന്നു പറയുന്നു. വെള്ളം നിറഞ്ഞു വീടുകളിലേക്ക് കയറുമ്പോൾ ലോഡ്ജുകളിലോ ബന്ധുവീടുകളിലേക്കോ താമസം മാറ്റണം. കൊല്ലങ്ങളായുള്ള ഈ അവസ്ഥ അധികൃതരെ അറിയിച്ചീട്ടും പരാതി നൽകിയിട്ടും ഫലമില്ലെന്ന് കോളനി നിവാസികൾ പറയുന്നു. കോളനിക്കുപുറകിലൂടെ…

മുഹബത്ത് ചിത്രീകരണം പൂർത്തിയായി

പാലക്കാട്: രുദ്ര ഫിലിംസിന്റെ ബാനറിൽ നീരജവർമ്മ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത മുഹബത്ത് എന്ന മ്യൂസിക് ആൽബത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി. മനോജ് മേനോൻ രചിച്ച വരികൾക്ക് ബിന്ദു കോങ്ങാട് സംഗീതം നൽകി നിഷ ശ്രീ പ്രകാശ് ആലപിച്ചു. പശ്ചാത്തല…