സീനിയർ ചേമ്പർ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും സഹായങ്ങൾ എത്തിക്കണമെന്ന് ദേശീയ പ്രസിഡന്റ് എം. ആർ.ജയേഷ ആവശ്യപെട്ടു. സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങുകൾ യാക്കരയിലുള്ള ഡി നയൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. സീനിയർ…