മലമ്പുഴ: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ കാത്തിരക്കടവ് റെയിൽ പാളത്തിൽ വിവിധ ട്രെയിനുകൾ തട്ടി ചത്ത ഒമ്പതു പശുക്കളുടെ ഉടമ അനന്തകൃഷ്ണന് വി.കെ ശ്രീകണ്ഠൻ എം പിയുടെ നേതൃത്ത്വത്തിൽ കാങ്കയം ജനത്തിൽ പെട്ട മുന്നു പശുക്കുട്ടികളേയും രണ്ട് മൂരിക്കുട്ടികളേയും നൽകി.…