തൊഴിലാളി പക്ഷ സംഘടന എന്ന് മേനി നടക്കുന്ന ഇടതു സർക്കാർ തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്കും അരക്ഷിതാവസ്ഥക്കും നേരെ കണ്ണടച്ച് തൊഴിലുടമകളുടെ താൽപ്പര്യം സംരക്ഷിച്ചു കൊണ്ട് നടത്തുന്ന മെയ് ദിനാഘോഷം പ്രഹസനമാണെന്നും, പത്തും പന്ത്രണ്ടും മണിക്കൂർ ജോലിയെടുക്കേണ്ടി വരുന്ന തൊഴിലിടങ്ങൾക്ക് ഒത്താശ ചെയ്യുകയും മിനിമം…