രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടു മാത്രമേ രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതി സാധ്യമാവുകയുള്ളൂ. ഇതിനായി കേന്ദ്രസർക്കാർ തൊഴിലാളിപക്ഷത്ത് നിന്ന് ചിന്തിക്കാനും നയങ്ങൾ രൂപീകരിക്കാനും തയ്യാറാവണമെന്ന് ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ബി…
Day: March 26, 2025
അക്ഷരദീപം ലഹരി വിരുദ്ധ സെമിനാറും സമ്മാനദാനവും നടത്തി
പാലക്കാട്ട്: ലഹരിയെ സമൂഹത്തിൽ നിന്നും പുറം തള്ളണമെങ്കിൽ ആദ്യം പ്രവർത്തനം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് തുറന്ന കത്ത് മുഖ്യ പത്രാധിപർ എ.സുബ്രമണ്യൻ. അക്ഷരദീപം സാംസ്ക്കാരിക മാസിക ഗവ:വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കവിതാ രചന മത്സര വിജയി കൾക്കുള്ള…
മലമ്പുഴ ആശ്രമം സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
മലമ്പുഴ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മലമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മലമ്പുഴ ആശ്രമം സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മലമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അനുപ് ക്ലാസെടുത്തു. എ ഇ ഒ രമേഷ്, ആശ്രമം…