6-ാമത് ദേശീയതല മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പ്(2025)

കുന്നംകുളത്ത് നടന്ന 6-ാമത് ദേശീയതല മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പ്(2025) ലോങ്ജമ്പ് ഇനത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ അകത്തേത്തറ ചെക്കിനിപ്പാടം അമ്മിണി മന്ദിരത്തിൽ കെ.ലത.
അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനിയറിങ് കോളേജ് ലേഡീസ് ഹോസ്റ്റൽ ക്ലർക്കാണ്. ഭർത്താവ് : രവീന്ദ്രകുമാർ.
മക്കൾ : മിഥുൻകുമാർ, വിധുൻകുമാർ.

ഫോൺ: 9809451085