പനമണ്ണ വിനോദ് വധക്കേസ്: വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാനായില്ല, 2 പേരെ കോടതി വെറുതെ വിട്ടു.

ഒറ്റപ്പാലം: പനമണ്ണ ചക്യാവിൽ വിനോദ് കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. 5 പ്രതികളിൽ 2 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. കേസിൽ 34…