എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ് ജേതാവ് നഞ്ചിമ്മയെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുമായി പാടിയും ആടിയും ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകളെക്കുറിച്ചും അതിൽ താൻ പാടിയ പാട്ടുകളെക്കുറിച്ചും, ഊര് വാസികളുടെ ജീവിതരീതികളെക്കുറിച്ചും, കൃഷി രീതികളെ…
Day: December 27, 2023
മണികണ്ഠന്റെ അപകട മരണം: നാടിനെ ഞെട്ടിച്ച ദുരന്തവാർത്ത; പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി
ചിറ്റൂർ ∙ അമ്പാട്ടുപാളയത്ത് കാറും മോപ്പഡും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നല്ലേപ്പിള്ളി മരുതംപള്ളത്തെ മണികണ്ഠൻ യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം താമസിച്ചിരുന്നത് ചോർന്നൊലിക്കുന്ന ഓലപ്പുരയിലാണ്. മീൻവിറ്റും കൂലിപ്പണിക്കും പോയി കിട്ടുന്ന ചെറിയ തുകയാണ്…
റാവുത്തര്‍ ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന്
പാലക്കാട്: സംസ്ഥാനത്തെ പ്രബല സമുദായമായിട്ടും ഇരുസര്‍ക്കാരുകളും റാവുത്തര്‍ വിഭാഗത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.എച്ച് താഹ റാവുത്തര്‍ പറഞ്ഞു. റാവുത്തര്‍ ഫെഡറേഷന് ജില്ലാ പ്രവര്‍ത്തന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്ലിം സമുദായത്തില്‍ അവഗണിക്കാന്‍…