നായർ സമുദായത്തിനു വേണ്ടി മാത്രമല്ല – മറിച്ച് രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് എൻഎസ്എസ് സംഘടന പ്രവർത്തിക്കുന്നത്: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

പാലക്കാട്: രാഷ്ട്രീയം നോക്കാതെ വിദ്യാഭ്യാസ രംഗത്തും മറ്റും എൻ എസ് എസ് – സ്തുത്യർഹമായ സേവനം ചെയ്യുന്നു. വിവിധ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരുണ്ടെങ്കിലും എൻ എസ് എസ് ന് രാഷ്ട്രീയമോ രാഷ്ട്രീയ അടിമത്വമോ ഇല്ല. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച്ചവെക്കുന്ന എൻഎസ്എസ്…

ചാലക്കൽ കുടുംബ സംഗമം നടത്തി

വേലൂർ: തൃശൂർവേലൂരിലെ ചാലക്കൽ തറവാട്ടുകാരുടെ കുടുംബ സംഗമം നടത്തി. രാവിലെ 11ന് വേലൂർ സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ കുടുംബത്തിൽ നിന്നും മരണമടഞ്ഞവർക്കു വേണ്ടി ദിവൃബലിയും സിമിത്തേരിയിൽ ഒപ്പീസും നടത്തി.തുടർന്ന് നടന്ന സമ്മേളനം കൂടുംബാംഗമായ ഫാ.തോമസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. വേലൂർ…