വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ മലമ്പുഴ വൈദ്യുതി ഭവന മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ വാസു അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി വി. രാമചന്ദ്രൻ, എം വി രാധാകൃഷ്ണൻ, കെ. കോയക്കുട്ടി, പി പി വിജയകുമാർ,കെ ശിവരാജേഷ്, വിനോദ് ചെറാട്,ഇ. എം ബാബു,എ. ഷിജു, ബഷീർ പൂച്ചിറ,ഡി. ശ്രീകുമാർ, കെ എം ബഷീർ,എം സി സജീവൻ, തങ്കമണി ടീച്ചർ,പി ലീല, എസ്. ഹേമലത, തുടങ്ങിയവർ സംസാരിച്ചു