നായർ സർവീസ് സൊസൈറ്റിയുടെ 109 ആം സ്ഥാപകദിനം പാലക്കാട് താലൂക്ക്എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെമേനോൻഎൻഎസ്എസ് പതാക ഉയർത്തി. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും കൂട്ടുകാരും എടുത്ത പ്രതിജ്ഞ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചൊല്ലിക്കൊടുത്തു.…
Day: November 1, 2023
വെങ്കല പ്രതിമയുമായി പര്യടനം നടത്തി
പാലക്കാട്: എൻ.എസ്.എസ്. താലൂക്ക് യൂണിയൻ മന്നം സ്മൃതി മണ്ഡപത്തിൽ നവംബർ 26 ന് എൻ എസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ സമർപ്പണം നിർവഹിക്കുന്ന സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ വെങ്കലത്തിൽ തീർത്തഅർദ്ധ കായ പ്രതിമ എൻ എസ് എസ് സ്ഥാപക ദിനമായ…