ഏബിൾ. സി. അലക്സ് തിരുവനന്തപുരം: സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് അനന്തപുരിയിലെത്തി. സൂര്യയുടെ ജയ്ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാനായിട്ടാണ് സൂപ്പർ സ്റ്റാർ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്…
Day: October 4, 2023
ഭൂതത്താൻ കെട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലെ റി സോർട്ടിനു സമീപത്തു നിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഒരാഴ്ചയായി ജനവാസ മേഖലയിൽ ഭീതിപരത്തി വിലസിയ 13 അടി നീളമുള്ള രാജവെമ്പാലയാണു പിടിയിലായത്. റിസോർട്ടിനു പിന്നിലെ ചെടിയിലായിരുന്നു രാജവെമ്പാലയെ കണ്ടത്. തട്ടേക്കാട് റേഞ്ച് ഓഫിസർ സി.ടി.ഔസേപ്പിന്റെ…