വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി തെക്കെ വാവനൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ പുതിയ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ 6 മാസത്തേക്കാണ് നിയമനം. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ…