രാഹുൽ രാമചന്ദ്രൻ ചെറുപ്പുളശ്ശേരി:ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 7.45 ഓട് കൂടിയായിരുന്നു അപകടം. അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം.…
Day: August 23, 2023
ബസ്സ് മറിഞ്ഞു
പലക്കാട്: മണ്ണാർക്കാട് തിരുവാഴിയോട് ജങ്ങ്ഷനിൽ കല്ലട ട്രാവൽസിൻ്റ ബസ്സ് മറിഞ്ഞു.രണ്ടു പേർ മരിച്ചതായാണ് പ്രാഥമീക വിവരം. പോലീസും ഫയർഫോഴ്സും ആമ്പുലൻസും എത്തീട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടക്കുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സ് പൊക്കുന്നുണ്ട്. ബസ്സിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തിയാലേ കൂടുതൽ മരണം സംഭവിച്ചിട്ടുണ്ടോ…