എറണാകുളം:അതിമനോഹരമായ വരികളുമായി “അപർണ്ണ സൂപ്പറാ” ഷോർട്ട് മൂവിയുടെ ഗാനം.പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. “മെല്ലെ മെല്ലെ, എൻ കനവിൻ കഥയിൽ നീയും ഒരുനാൾ ഒന്നായ് ചേരും നേരം ദൂരെയോ” എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ജിനു സോമശേഖരൻ ആണ്. ഇതിൻ്റ സംഗീത സംവിധാനം നിവഹിക്കുന്നത് സഞ്ജയ് സജീവ് ആണ്. പാടിയിരിക്കുന്നത് രാഹുൽ രാജീവ്.
സംവിധാനം- എ. ജെ. ശ്രീഗണേഷ്, രചന- വിഷ്ണു രാംദാസ്, സംഗീതം- സഞ്ജയ് സജീവ്, ഛായാഗ്രഹണം- വിനീഷ് വീ മേക്ക്, എഡിറ്റിംഗ്- ജിനു സോമശേഖരൻ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ- ഫാസിൽ വി സുബൈർ, ലിറിcs- ജിനു സോമശേഖരൻ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ക്രിയേറ്റീവ് ഹെഡ്- അഭിജിത് ഉദയകുമാർ, പ്രൊഡക്ഷൻ മാനേജർ- പ്രദീപ് ചന്ദ്രൻ, മിക്സിങ് & മാസ്റ്ററിങ് – ഹാഫിസ്, ആർട്ട്- ഫൈസൽ ഹാഷിം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നബിൻ നജീബ്, സ്റ്റിൽസ്- ജയന്ത് ജെ.എസ്, വസ്ത്രാലങ്കാരം- നിയാസ് പാരി, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, പബ്ലിസിറ്റി ഡിസൈൻ- കൃഷ്ണപ്രസാദ്.