മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ജില്ലയിൽ പതിനായിരങ്ങൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല; ആദ്യ ദിനം സ്ക്കൂളുകളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്: പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്ന ജൂലൈ 5 ബുധനാഴ്ച്ച സ്ക്കൂളുകളിൽ ഫ്രറ്റേണിറ്റി വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യ അലോട്ട്മെന്റ് പൂർത്തിയായിട്ടും സമ്പൂർണ എ പ്ലസുള്ള കുട്ടികൾക്കടക്കം സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലതല ഉദ്ഘാടനം ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിൽ…

കാടറിവുമായി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

മണ്ണാർക്കാട്:വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെയും സൈലന്റ് വാലി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലി അധ്യക്ഷനായി.ഡെപ്യൂട്ടി…

കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്

മുടപ്പല്ലൂർ : കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും, ബൈക്കിൽ സഞ്ചരിച്ച യുവാവിനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11), ശ്രീലക്ഷ്മി (12)എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗോവിന്ദാപുരം-വടക്കഞ്ചേരി…

സമരസന്ദേശ ജാഥക്ക് സ്വീകരണം നൽകി

പാലക്കാട്: പൊതു ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധിത വരുത്തി വെയ്ക്കാൻ ഇടയാക്കുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെവൈദ്യൂതി ജീവനക്കാരും , ഓഫീസർമാരും സംയുക്തമായി നടത്തുന്ന ജില്ലാ സമര സന്ദേശ ജാഥക്ക് പാലക്കാട് ഡിവിഷനിൽ സ്വീകരണം നൽകി.കഞ്ചിക്കോട് വെച്ച് സി ഐ…