പാലക്കാട്: യുവമോര്‍ച്ച എസ്.പി. ഓഫീസ് മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പ്രയോഗിച്ച ജലപീരങ്കി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും തിരിക്കുകയായിരുന്നു. പല ചാനലുകളുടെയും ലക്ഷങ്ങള്‍…