പാലക്കാട്: ഐ എം ടി വി യുടെ നേതൃത്വത്തിൽ മെയ് 14ന് ജോബീസ് മാളിൽ നടത്തുന്ന ക്യാറ്റ് വാക്ക് (കുട്ടികളുടെ ഫേഷൻ പരേഡ്) ൻ്റെ ഗ്രൂമിങ്ങ് ക്ലാസ് ജോബീസ് മാളിൽ ജോബി .വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.നാലു വയസ്സു മുതൽ പതിനാറു…
Day: May 11, 2023
നീരുറവ് പദ്ധതിയും പഞ്ചായത്ത് തല പദ്ധതിരേഖ പ്രകാശനവും നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു
തച്ചമ്പാറ:തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി നീരുറവ് പദ്ധതിയും പഞ്ചായത്ത്തല പദ്ധതിരേഖ പ്രകാശനവും നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണൻകുട്ടി നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാജി ജോണി അധ്യക്ഷയായി വികസന സ്റ്റാൻഡിങ് കമ്മിറ്റി…
കാഞ്ഞിരപ്പുഴയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
കാഞ്ഞിരപ്പുഴ: കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയിൽ നടന്ന മരണത്തിൽ ഡെങ്കിപ്പനി ബാധ സംശയിച്ചതിനാൽ നെല്ലിക്കുന്ന് പ്രദേശത്ത് കൊതുക് നശീകരണത്തിൻ്റെ ഭാഗമായി ഫോഗിങ് നടത്തി. കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സി എം രാധാകൃഷ്ണൻ്റേ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്വരൂപ്,…