തച്ചമ്പാറ: പാലക്കയം മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കയം ARDno: 66 റേഷൻ കടക്ക് മുൻപിൽ പ്രതിഷേധവും കരിദിനാചരണവും നടത്തി.റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, റേഷൻ വിതരണം സുഗമമാക്കുക, റേഷൻ കടകളിലൂടെ പുഴുക്കലരി വിതരണം ചെയ്യുക, റേഷൻകട മുഴുവൻ സമയവുംപ്രവർത്തിക്കുക സാങ്കേതിക…