ഹരിത ജീവൻ പദ്ധതി 2023 ഉദ്ഘാടനം ചെയ്തു

വടക്കഞ്ചേരി : പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് ഇണങ്ങിച്ചേരുക, ജൈവ ഭക്ഷണം കഴിക്കുക എന്ന ആശയം പുതിയ തലമുറയ്ക്ക് നൽകാൻ സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച പുതിയ പദ്ധതിയായ “ഹരിത ജീവൻ പദ്ധതി 20023 ” മംഗലം ഗാന്ധി സ്മാരക യുപി…

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 7 കിലോ കഞ്ചാവ് പിടി കൂടി ; തൃശൂർ സ്വദേശി അറസ്റ്റിൽ.

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സൈസ് സ൪ക്കിളു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 4 കിലോ കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, എക്സൈസ് റേഞ്ചു൦…

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പട്ടാമ്പി: വല്ലപ്പുഴ ചുങ്കപ്പുലാവിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കണയം പുതുക്കുടി അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് റഫ് നാസാണ് (16) മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് പിടിയിൽ

പട്ടാമ്പി: മാരകമായ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് അനസ് ( 24 ) പട്ടാമ്പി പോലീസിന്റെ പിടിയിലായി. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് 15 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. മുമ്പ് പലതവണ ഇവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുമായി വന്നു…

മലമ്പുഴ എച്ച് ഡി ഫാം തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി

മലമ്പുഴ : തടഞ്ഞുവെച്ച അരിയർ ഫണ്ട് ഉടൻ നൽകുക, കോവിഡ് കാലത്തെ ശമ്പളം ഉടൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലമ്പുഴ എച്ച് ഡി ഫാoതൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ…

അധ:കൃതർ ഏപ്രിൽ 23. വൈകിട്ട് നാലിന് പാലക്കാട് പബ്ലിക്ക് ലൈബ്രറിയിൽ

പാലക്കാട്:നവോത്ഥാന കേരളത്തിന്റെ ബലിഷ്ഠമായ അടിത്തറക്ക് കരുത്തു പകർന്ന ചരിത്ര മുന്നേറ്റമാണ് 1924ലെ വൈക്കം സത്യാഗ്രഹം. നൂറ്റാണ്ടുകളായി ജാതി കേരളം കെട്ടിപൊക്കിയ അയിത്തത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കോട്ടമതിലുകൾ പൊളിഞ്ഞു തുടങ്ങിയത് വൈക്കം സത്യാഗ്രഹത്തോടെയാണ്. ഒരു നൂറ്റാണ്ടു മുൻപുള്ള കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളും അധകൃതരുടെ…