അഞ്ചുമൂർത്തി : ആർട്ട് ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി വടക്കെഞ്ചേരി അഞ്ചുമൂർത്തി മംഗലം അയ്യപ്പ സേവ സംഘo ഹാളിന് ചേർന്ന് ഉള്ള ഗ്രാമ കുളം ആർട്ട് ഓഫ് ലിവിങ് വളണ്ടിയേഴ്സ് വൃത്തിയാക്കി. വളരെ കാലം ഉപയോഗ ശൂന്യ മായി കിടക്കുക ആയിരുന്നു ഈ കുളം.ആർട്ട് ഓഫ് ലിവിങ് ടീച്ചേർസ് ആയ ലെനിൻ ഉണ്ണി, ധർമരാജൻ ആർട്ട് ഓഫ് ലിവിങ് സംഘടകരായ ഉണ്ണികൃഷ്ണൻ, വിജയൻ എന്നിവർ നേതൃത്വം നൽകി.