വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി: പെരുമ്പിലാവിന്നടുത്ത കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് മേഴത്തൂർ സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ 65 വയസ്സുള്ള പാഞ്ചാലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊരട്ടിക്കര സ്വദേശി…