വസ്തു നികുതി വർധനവിനെതിരെ ചിറ്റൂർ നഗരസഭ യു ഡി എഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

ചിറ്റൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ അവഗണനയിലും, ഏപ്രിൽ ഒന്ന് മുതൽ വരുത്തിയ വസ്തു നികുതി വർദ്ധനവിലും പ്രതിഷേധിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ഇടയ്ക്കിടെ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം…

“ശുചിത്വ സഭ” ചേർന്ന് മരുതറോഡ് ഗ്രാമ പഞ്ചായത്ത്

പാലക്കാട്: മഴക്കാല പൂർവ്വ ശുചീകരണം, വൃത്തിയുള്ള കേരളം.. വലിച്ചെറിയൽ മുക്ത കേരളം, അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണം എന്നിവയുടെ ഭാഗമായി മരുതറോഡ് ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സഭയും, ശുചിത്വ ആരോഗ്യ ശില്പശാലയും നടന്നു. സംസ്ഥാനത്ത് മാലിന്യ പരിപാലനം ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത്…

പോഷൻ പക്വാഡ 2023

മലമ്പുഴ: കേരള സർക്കാർ വനിത ശിശു വികസന വകപ്പും മലമ്പുഴ ഐ സി ഡി എസ്, മലമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി അംഗൻവാടി ടീച്ചർമാർക്കായി “പോഷൻ പക്വാഡ 2023 ” എന്ന പേരിൽ പോഷഹാകാര പാചക പരിശീലന പരിപാടി നടത്തി.മലമ്പുഴ ബ്ലോക്ക് മെമ്പർ…

ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് നന്ദിയോട്ടിൽ നടത്തി

— ദ്വൊരൈസ്വാമി — വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം, സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎ ആർ ഡി സി ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് എഡിഷൻ ടു സംഘടിപ്പിച്ചു.  പാലക്കാട് അഡിഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ  സൈക്ലിംഗ്…