ഭൂമിയുടെ അവകാശികൾ മനുഷ്യനും, മൃഗങ്ങളും, പറവകളും, ഉരഗങ്ങളും, പ്രാണി വർഗ്ഗങ്ങളും ഒരുപോലെ. ഇവയെല്ലാം നിലനിൽപ്പിന് പരസ്പരം കടപ്പെട്ടിരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യൻ ബാക്കി ജീവജാലങ്ങൾക്കും രക്ഷകർത്താവും കൂടി ആണ്. വേനൽ കടുക്കുന്നു കുടിവെള്ളം സകല ജീവികൾക്കും കിട്ടാക്കനി ആവുന്നു. ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള…