ഭൂമി പാട്ടത്തിന് നൽകിയതിൽ സാമ്പത്തീക ക്രമക്കേട്: സഭാവിശ്വാസികൾ

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് സ്വന്തമായ പുതുശ്ശേരി പഞ്ചായത്ത് കഞ്ചിക്കോടിലെ സ്ഥലം പാലക്കാട് സുൽത്താൻപേട്ട രൂപത സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഭാവിശ്വാസികൾ . ഭൂമി പാട്ടത്തിന് ലഭിച്ച വ്യക്തി തണ്ടപ്പേരുൾപ്പടെയുള്ള രേഖകൾ സമ്പാദിച്ചതിൽ ക്രമകേട് നടന്നിട്ടുണ്ട്. ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്…

തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും: ഐസക് വർഗ്ഗീസു്.

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് കീഴിലെ കഞ്ചിക്കോടുള്ള സ്ഥലം തനിക്ക് ലഭിച്ചത് നിയമപരമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ടു തന്നെയാണെന്ന് കഞ്ചിക്കോട് സ്വകാര്യ മാൾ ഉടമ ഐ സക്ക് വർഗ്ഗീസ് . തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങൾ . വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും…