മലമ്പുഴ: ആരോഗ്യ പരിപാലന രംഗത്ത് അത്ഭുതകരവും അതിവേഗവുമായ മുന്നേറ്റവും പുരോഗമനവുമാണ് ഉണ്ടായിട്ടുള്ളതെന്ന് മലമ്പുഴ എംഎൽഎ-എ.പ്രഭാകരൻ പറഞ്ഞു.മലമ്പുഴ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സ്വാന്ത്വനം കൈപുസ്തകത്തിൻ്റെ പ്രകാശനവും എംഎൽഎ നിർവ്വഹിച്ചു.മലമ്പുഴ ഗ്രാമപഞ്ചായത്ത്…
Day: February 15, 2023
ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം പിടികൂടി
പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 1 കോടി 4 ലക്ഷം രൂപയുമായി രണ്ടു പേരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു RPF അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശികളായ ബാലകൃഷ്ണൻ(58 വയസ്) , ഗണേശൻ (48 വയസ് )…
ഉണ്ണിക്കുട്ടൻ – കഥ
കഥ രചന അജീഷ് മുണ്ടൂർ ദാരിദ്രം പടി കയറി വന്നപ്പോൾ അന്ധകാരത്തിലായി ഉണ്ണിക്കുട്ടന്റെ ലോകം.മൂട് കീറിയ വള്ളിട്രൗസറിട്ട് നാട്ടുവഴിയിലൂടെ നടന്നു പോകുമ്പോൾ സമൂഹം അവനെ കളിയാക്കി ചിരിച്ചു. അച്ഛനമ്മമാരുടെ തണലിൽ ജീവിക്കുന്ന കുട്ടികളെ അസൂയയോടെയാണ് അവൻ നോക്കിയത്.വീട്ടുവളപ്പിലെ പറങ്കിമൂച്ചി പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ…