പാലക്കാട്: സംസ്ഥാനം കടകക്കെണിയിലല്ല എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെന്തിനാണ് നികുതിയും സെസ്സും കൂട്ടി പൊതുജനത്തെ ദുരിതത്തിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയും ധൂർത്തും കൊണ്ട് സംസ്ഥാനത്തെ പാപ്പരാക്കിയ സർക്കാർ ജനത്തെ പരിഹസിക്കുകയാണ്. സർക്കാറിന്റെ അഹന്തയും സാധാരണക്കാരോടുള്ള…
Day: February 10, 2023
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവു പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ
ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചു൦ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കോർബ -കൊച്ചുവേളി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 8.1 കിലോ ഗ്രാം കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, ധന്ബാദ് -ആലപ്പി…
പുസ്തകാഭിപ്രായം
“എൻ്റെ മുഖപുസ്തകചിന്തകൾ “ രചനാശൈലി കൊണ്ടും വിഷയങ്ങളുടെ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന പുസ്തകമാണ് പോളി പള്ളിപ്പാട്ട് എഴുതിയ “എൻ്റെ മുഖപുസ്തകചിന്തകൾ ” ഓരോ കവിതകൾ കഴിയുമ്പോഴും വായനക്കാരന് സന്തോഷവും ആത്മസംതൃപ്തിയും ലഭിക്കുക മാത്രമല്ല, അടുത്ത കവിത വായനയിലേക്കുള്ള ഏണിപ്പടി കുടിയാവുന്നു. അതു…
കാൻസർ രോഗിക്കുവേണ്ടി മുടി വളർത്തി ആര്യൻ്റെ ജീവകാരുണ്യ പ്രവർത്തനം
മലമ്പുഴ: സ്നേനേഹവും കാരുണ്യവും സഹായിക്കലും അന്യം തിന്നു പോകുന്ന ഈ കാലഘട്ടത്തിൽ കാരുണ്യത്തിൻ്റെ കരസ്പർശനവുമായി ഒരു ബാലൻ .മലമ്പുഴ ശാസ്താ കോളനി വിബിൻ ഭവനത്തിലെ വിബിൻ-വന്ദന ദമ്പതികളുടെ ഇരട്ട മക്കളിൽ ആര്യനാണ് ഈ കാരുണ്യ പ്രവർത്തകൻ. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അഞ്ച്…