പാലക്കാട്:ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യൂമെന്ററി പ്രദർശനം നടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
യുവമോർച്ച വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു ബിജെപി
പാലക്കാട് മണ്ഡലം അധ്യക്ഷൻ ആർ ജി മിലൻ യുവമോർച്ച പാലക്കാട് മണ്ഡലം
അധ്യക്ഷൻ മോഹൻദാസ് മണ്ഡലം ജനറൽ സെക്രട്ടറി ജി അജേഷ് മണ്ഡലം ഉപാധ്യക്ഷൻ പ്രാണേഷ് ഒലവക്കോട് എം മനോജ് എസ് മണികണ്ഠൻ, എസ് വിഷ്ണുപ്രസാദ്, കെ പ്രസാദ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.