അവശനായ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ജനമൈത്രി പോലീസും ആശാ വർക്കർമാരും

മലമ്പുഴ: പറച്ചാത്തി ആദിവാസി കോളനിയിൽ അസുഖം ബാധിച്ച് അവശനായി കിടന്ന സുകുമാരനെ (62) ആശുപത്രിയിലെത്തിക്കാൻ മലമ്പുഴ പോലീസും ആശാ വർക്കർ ലീലയും നാട്ടുകാരും. സുകുമാരൻ അവശനിലയിൽ കിടക്കുന്ന വിവരം വാർഡ്‌ മെമ്പർ കൂടിയായ ലീല മലമ്പുഴ പോലിസിനെ അറിയിക്കുകയായിരുന്നു.ഇൻസ്പെക്ടർ സി ജോ…

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ കഞ്ചാവു വേട്ട

പെരിന്തൽമണ്ണ: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ചെറുകര പുളിങ്കാവ് സ്വദേശി കാഞ്ഞിരക്കടവത്ത് അബ്ദുള്‍ മുജീബ് (39), തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ.എ.എം.യാസിര്‍,ജൂനിയര്‍ എസ്.ഐ.തുളസി എന്നിവരടങ്ങുന്ന…

വിശ്വാസ് സംവാദ മത്സരം – വി ആർ കൃഷ്‌ണൻ എഴുത്തശ്ശൻ ലാ കോളേജിന് കിരീടം

വിശ്വാസിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു  പാലക്കാടെ പ്രോസിക്യൂട്ടർമാരുടെ സഹകരണത്തോടെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ വേലായുധൻ നമ്പ്യാർ സ്മാരക ഇന്റർ ലോ കോളേജ് സംവാദ മത്സരത്തിൽ എലവഞ്ചേരി വി ആർ കൃഷ്‌ണൻ എഴുത്തശ്ശൻ ലാ കോളേജിന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള പുരസ്‌കാരം ലഭിച്ചു.…

നഗരസഭയിൽ പദ്ധതികളുടെ ക്യാമ്പയിൻ നടത്തി

പാലക്കാട്:പാലക്കാട് നഗരസഭ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്യാമ്പയിൻ സംഘടിപ്പിച്ചു. കേദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കു-ന്നതിന്റെ ഭാഗമായി നടന്ന ക്യാമ്പയിൻ നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളെ കൂടുതൽ ജനകീയമാക്കുന്നതിനായി ഒപ്പമെന്ന പേരിലാണ് നഗരസഭ ക്യാമ്പയിൻ സംഘടിപ്പിച്ചത്. പി…

സേവാസംഗമം: ശുചീകരണ യജ്ഞം നടത്തി

പാലക്കാട്: സേവാസംഗമത്തിന് മുന്നോടിയായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ശുചീകരണ പ്രവൃത്തികള്‍ നടന്നു. 28, 29 തീയതികളില്‍ പാലക്കാട്ടാണ് സേവാസംഗമം. ഇതിന്റെ ഭാഗമായി ‘സ്വച്ഛകേരളം ജനകീയ ശുചീകരണ യജ്ഞം’ എന്ന മുദ്രാവാക്യവുമായാണ് സേവാഭാരതി യൂണിറ്റുകള്‍ തെരഞ്ഞെടുത്ത 60 സ്ഥലങ്ങളില്‍ ഇന്നലെ ശുചീകരണം…

ജില്ല നേതൃയോഗം

പാലക്കാട്:ജില്ലാ ഫുട്ബോൾ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വ യോഗം വർക്കിങ് പ്രസിഡണ്ട് ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. എ സ്റ്റാൻലി ജെയിംസ് ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി എസ് ജഗദീഷ്‌ , ഭാരവാഹികളായ പി. പ്രിയേഷ്കുമാർ,കെ.രവീന്ദ്രൻ, എൻ.അനിൽകുമാർ, എ.സുന്ദരേശ്വരൻ,പി.സി. പരമേശ്വരൻ,ബി.ഹർഷൻ,…