‘”പ്രിയ സഖി നിനക്കായ് ” സംഗീത ആൽബം റിലീസ് ചെയ്തു.

പാലക്കാട്: ഗീതാഞ്ജലി തിയേറ്റേഴ്സിന്റെ പ്രിയസഖി നിനക്കായ് ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ഹരികേഷ് കണ്ണത്ത്,രമ്യ ആലത്തൂർ, എന്നിവരാണ് ആൽബത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്  മനോജ് മേനോൻ (സംഗീതം )ജിജു മനോഹർ, (ആലാപനം )ഹരികേഷ് കണ്ണത്ത് ,നിർമ്മാണം ഗീതാലയം പീതാംബരൻ ,…

ബിജെപി നേതാക്കൾ ഡി എഫ് ഒ എ സന്ദർശിച്ചു.

മലമ്പുഴ: ഭാരതിയ ജനതാ പാർട്ടി മമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാനശല്യത്തിനെതിരെ നടത്തുന്ന അനശ്ചിതകാല ഉപവാസ സമരവുമായി ബന്ധപ്പെട്ട് പാലക്കാട് ഡി എഫ് ഒ യെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകമാറിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച…

അനധികൃതമായി സർക്കാർ ഭൂമി കൈയ്യേറ്റം: കളക്ടർക് പരാതി നൽകി

പാലക്കാട്: പാലക്കാട് നഗരസഭയുടെ പരിധിയിലുള്ള വെണ്ണക്കരയിൽ ബിഷപ്പ് ഹൗസിനു മുൻപിൽ ഏകദേശം 300 സ്ക്വയർ ഫീറ്റോളം നഗരസഭയുടെ സ്ഥലം കയ്യേറി കമ്പിവേലി വളച്ചു കെട്ടിയതായി സമക്ഷ സംസ്കാകാരീ ക വേദി സംസ്ഥാന സെക്രട്ടറി ദാസൻ വെണ്ണക്കര ജില്ലാ കളക്ടർക്ക് പരാതി നൽകി.…

ഇടതു സർക്കാർ കെ എസ് ആർ ടി സി യെ കൊള്ളയടിക്കുന്നു : എസ്.അജയകുമാർ.

കെ എസ് ആർ ടി സി ഡിപ്പോകളും റൂട്ടും സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകിയും ജീവനക്കാരിൽ നിന്നും ഇൻഷുറൻസിനും പെൻഷനും വേണ്ടി പിടിക്കുന്ന തുക വകമാറ്റി ചെലവഴിച്ചും ഇടതു സർക്കാർ കെ എസ് ആർ ടി സി യെ കൊള്ളയടിക്കുകയാണെന്ന് കെ…

നെല്ലിയാമ്പതി ചുരംപാതയില്‍ സിംഹവാലന്‍ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നത് ദുരന്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ  

പാലക്കാട് : നെല്ലിയാമ്പതി ചുരംപാതയില്‍ സിംഹവാലന്‍ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നത് ദുരന്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ. മഴക്കാടുകളിലും, നിത്യ ഹരിതവനങ്ങളിലും കൂടുതലായി കാണുന്ന സിംഹവാലന്‍ കുരങ്ങുകള്‍ നെല്ലിയാമ്പതി ചുരം പാതയില്‍ സജീവ സാന്നിധ്യമാകുന്നത് വിനോദ സഞ്ചാരികളിൽ കൗതുകമുണ്ടാക്കുന്നു. ഇതിനിടെ…

ട്രാഫിക് മീഡിയനിലെ അനധികൃത പരസ്യ ബോർഡ്: കൗൺസിലർ എം.ശശികുമാർ പരാതി നൽകി.

പാലക്കാട്:പാലക്കാട് നഗരത്തിലുടനീളം ട്രാഫിക് എൻഫോഴ്സ്‌മെന്റ് വിഭാഗം സ്ഥാപിച്ചിട്ടുള്ള ആശാസ്ത്രീയമായ മീഡിയനുകൾക്ക് പുറമെ പ്രധാനപെട്ട കവലകളിൽ പുതുതായി ഒരു ചതുര പെട്ടി കൂടി പ്രത്യക്ഷപെട്ടിരിക്കുന്നു. മീഡിയൻ ആരംഭിക്കുന്ന ഭാഗം രാത്രി കാലത്ത് തിരിച്ചറിയാൻ സ്ഥാപിച്ചിട്ടുള്ള റിഫ്ലക്ടർ ബാറുകളും, ദിശ സൂചികകളും മറച്ചു കൊണ്ടാണ്…

ഇലപ്പേനി നെ ചെറുക്കുവാൻ പഠനം നടക്കുന്നതായി കാർഷിക വിദഗ്ധർ.

 കൊല്ലങ്കോട് : കൊല്ലങ്കോട്ബ്ലോക്കിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ മാവ് കർഷകരുമായി കൃഷി വിദഗ്ധർ നടത്തിയ മുഖാമുഖം പരിപാടിയിലാണ്  മാവ് കർഷകരെ ദുരിതത്തിലാക്കിയ ഇലപ്പേനി നെ ചെറുക്കുവാൻ പഠനം നടത്തി വരുന്നതായി പട്ടാമ്പിയിൽ നിന്നും എത്തിയ വിദഗ്ധർ പറഞ്ഞു. വർഷത്തിൽ 700 കോടിയിലധികം വരുമാനം…

ഹരിതകർമ്മ സേനയ്ക്ക് ഐക്യദാർഢ്യം: കുടുംബശ്രീ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഹരിതകർമ്മ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് വൃത്തിയായി തരംതിരിച്ച് നൽകുക, ഹരിതകർമ്മ സേനാംഗങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർ ഫീ നൽകുക എന്ന മുദ്രാവാക്യവുമായി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്, പാലക്കാട് സിവിൽ സ്റ്റേഷൻ…