മലമ്പുഴ ആശ്രമം സ്കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന് അധ്യക്ഷയായി. മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിസംബര്‍ 26 മുതല്‍…
Day: December 25, 2022
കാപ്പ നിരോധിക്കണം: പി.എച്ച് .കബീർ
പാലക്കാട്: വനിതാ കലക്ടറെയടക്കം ഭരണാധികാരികളെ അപമാനിക്കുന്ന സീനുകളും സംഭാഷണങ്ങളുമുള്ള ” കാപ്പ” എന്ന സിനിമ നിരോധിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനും ഹൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജില്ല പ്രസിഡൻ്റുമായ പി.എച്ച് .കബീർ അഭിപ്രായപ്പെട്ടു. സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ .കൊലപാതകം,…