റോഡ് ഉപരോധിക്കും: വ്യാപാരികൾ

മുണ്ടൂർ: റോഡുപണിയുടെ പശ്ചാത്തലത്തിൽ റോഡരികിലെ കച്ചവട സ്ഥാപനങ്ങൾ, ബസ്സുകാത്തു നിൽക്കുന്നവർ, ഓട്ടോസ്റ്റാൻറിലെ ഓട്ടോ ഡ്രൈവർമാരടക്കം ഒമ്പതാം മയിലിലെ ജനങ്ങൾ പാറപ്പൊടിശല്യം മൂലം ബുദ്ധിമുട്ടുകയാണ്.വാഹനങ്ങൾ പോകുമ്പോഴും കാറ്റടിക്കുമ്പോഴും പൊടിപടലങ്ങൾ പറന്ന് പൊതുജനങ്ങൾക്ക് ശല്യമാകാതിരിക്കാൻ വെള്ളം തളിക്കണമെന്ന് അധികൃതരോട് പലതവണ പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വ്യാപാരികളും…

സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹകൂട്ടായ്മ ശ്രദ്ധേയമായി

പാലക്കാട് : ‘നാം മനുഷ്യർ നാമൊന്ന് ‘പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെന്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ സമകാലിക വിഷയങ്ങളെക്കുറിച്ച ചർച്ചകൾ കൊണ്ടും വിവിധ തലങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടു. ശ്രദ്ധേയമായി. ചെയർമാൻ പ്രഫ. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.…