ആർദ്രം പദ്ധതിയുടെ അപേക്ഷ ഫോറം കൈമാറി

പാലക്കാട്: യുഎംസി പാലക്കാട് മുൻസിപ്പൽ ടെനൻസ് അസോസിയേഷൻ ആർദ്രം കുടുംബ സഹായ പദ്ധതിയിൽ അംഗങ്ങളായവരുടെ അപേക്ഷകൾ ജില്ലാ ട്രഷറർ കെ. ഗോകുൽദാസിന് പ്രസിഡൻറ് വി.എം.ഷൗക്കത്ത് കൈമാറി. അംഗങ്ങളുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ ധന സഹായം ലഭിക്കുന്ന പദ്ധതിയാണ് ആർദ്രം പദ്ധതി .പാലക്കാട്…

ഓട്ടോമറ്റിക്ക് ടെസ്റ്റിങ്ങ് സെൻറർ ആരംഭിക്കും: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

പാലക്കാട്:കേന്ദ്രസർക്കാരിൻ്റെ പുതിയ സ്ക്രാപ്പിങ് പോളിസി പ്രകാരം (പൊളിക്കൽ നിയമം) ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെൻറർ ആരംഭിക്കാനും വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യാനും പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം തീരുമാനിച്ചു. പാലക്കാട് ബസ് ഭവനിൽ നടന്ന…

വൈദ്യുതി വകുപ്പിന്റെ ഇലക്ട്രിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ 

—- ജോസ് ചാലയ്ക്കൽ — മലമ്പുഴ :വൈദ്യുതി വകുപ്പിന്റെ ഇലക്ട്രിക് മാലിന്യമായ ട്യൂബ്, കവറിങ് തുടങ്ങിയ സാധനസാമഗ്രാഫികൾ അ ലക്ഷ്യമായി മലമ്പുഴ കൃഷിഭവൻ, സപ്ലൈകോ ,അംഗനവാടി, എന്നിവയുടെ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ പലതും കേടു വരാത്തതാണ് എന്ന വസ്തുത ശ്രദ്ധേയമാണ്. നിലാവ്…