കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

പാലക്കാട്: ജനദ്രോഹ പരമല്ലാത്ത കെട്ടിട നികുതി നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ധൂർത്തി ലൂടെ ഖജനാവ് കൊള്ളയടിച്ചതിന്റെ ഭാരം സാധാരണ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ജനദ്രോഹ നയങ്ങളുടെ ബ്രാൻഡ് അംബാസിഡറായി കേരള…

ജീവനക്കാർക്കായി കെ എസ് ഇ ബി ജില്ലാ തല മെഡിക്കൽ ക്യാമ്പ് നടത്തി

പാലക്കാട് : കെ എസ് ഇ ബി എൽ പാലക്കാട് സർക്കിളും ജില്ല ആരോഗ്യവകുപ്പും സംയുക്തമായി ജില്ലയിലെകെ.എസ്.ഇ.ബി.എൽ ജീവനക്കാർക്ക് വേണ്ടിമെഡിക്കൽ ക്യാമ്പ് നടത്തി. കെ എസ് ഇ ബി എൽ സ്വതന്ത്ര ഡയറക്ടർ വി മുരുകദാസ്ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ഇ.ബി.എൽ…

കെ.ആർ.നാരായണൻ അനുസ്മരണം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന കേരള പുത്രൻ കെ.ആർ. നാരായണന്റെ 17ാമത് ചരമവാർഷികം സംസ്ഥാന വ്യാപകമായി ഇന്ന് ആചരിക്കും. കെപിസിസി നേതൃത്വത്തിൽ രാവിലെ ഇന്ദിരാ ഭവനിൽ നടക്കുന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി ഭാരവാഹികളും…

വനഭൂമി തട്ടിയെടുത്ത് റിസോർട്ട് നിർമ്മാണം: ഗവർണ്ണർക്ക് പരാതി നൽകി

പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസികളുടെയും, ഫോറസ്റ്റ് ഭൂമി തട്ടിയെടുത്ത് വൻകിട മുതലാളിമാർ റിസോർട്ടുകൾ നിർമ്മിക്കുന്നതായി കേരള കർഷകസംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി റെയ്മൻറ് ആൻ്റണി കേരളാ ഗവർണ്ണർക്ക് പരാതി നൽകി.പശ്ചിമഘട്ട സംരക്ഷണ മേഖലയെ തന്നെ ഇടിച്ചുനിരപ്പാക്കി , ഷോളയൂർ ഫോറസ്റ്റ് ഓഫീസിൽ പെടുന്ന…

പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു,തൃശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

പതിനാറുകാരൻ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അധ്യാപകർ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗൺസിലിങ്ങിന് കൊണ്ടുപോയി. കൗൺസിലറുടെ അടുത്ത് മാനസികപ്രശ്നത്തിന്റെ കാരണം കുട്ടി പറഞ്ഞു. “ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചു. കൗൺസിലർ ഉടനെ അധ്യാപകരെ വിവരമറിയിച്ചു.…

ഇഫ്റ്റാ പാലക്കാട്‌ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്‌:സിനിമ സംഘടനയായ ഇഫ്റ്റയുടെ (ഐ.എൻ. ടി.യു.സി)പാലക്കാട്‌ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി മുബാറക്ക്‌ പുതുക്കോടിനെയും, സെക്രട്ടറിയായി സുനിൽ പുള്ളോടിനെയും തിരഞ്ഞെടുത്തു.സിനിമ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികളാണ് ഇരുവരും.ഷോർട് ഫിലിം,മ്യൂസിക്കൽ ഷോർട് ഫിലിമിൽ നിന്നും തുടങ്ങി സിനിമയിലെത്തിയ ആളാണ് മുബാറക്ക്‌ പുതുക്കോട്.ആദ്യം…

ചരിത്രപ്രസിദ്ധമായ കൽപ്പാത്തി തേരിന് കൊടി ഉയർന്നു

പാലക്കാട്:ഇനി കല്പാത്തി തേരിൻറെ ഉത്സവ നാളുകൾ .രാവിലെ 10:30 നും 11:00 നും ഇടയിൽ ഉള്ള മുഹൂർത്തത്തിൽ വേദമന്ത്ര ധ്വനികളോടേയും പൂജകളോടേയും കൽപ്പാത്തി തേരിന് കൊടിയേറി. അഗമശാസ്ത്ര നിപുണരായ പ്രഭുദേവ സേനാപതി, രത്ന സഭാവതി ശിവാചാര്യ എന്നീ പൂജാരിമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ…

മലയാളത്തിൽ വിസിറ്റിങ്ങ് കാർഡുമായി അതിഥി തൊഴിലാളികൾ

നെന്മാറ: രണ്ടാംവിള നെൽകൃഷി നടീലിന് അതിഥി തൊഴിലാളികൾ ഇടനിലക്കാരെ ഒഴിവാക്കി മലയാളത്തിൽ തയ്യാറാക്കിയ ഞാറു നടുന്ന ചിത്രമുള്ള വിസിറ്റിംഗ് കാർഡുമായി കർഷകരെ നേരിട്ട് സമീപിച്ച് തുടങ്ങി. മുൻ വർഷങ്ങളിൽ നടീൽ നടത്തിയ കർഷകരെയാണ് മലയാളത്തിൽ സംസാരിക്കുന്ന അതിഥി തൊഴിലാളികൾ സമീപിക്കുന്നത്. അയിലൂർ,…

കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് ,കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ്…

സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ ക്യാമ്പ് കൊപ്പത്ത് നടത്തി

പട്ടാമ്പി: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “സൗഹൃദ ക്ലബ്” ആണ് കൊപ്പം നക്ഷത്രയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ “സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ പരിശീലന ക്യാമ്പ് മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം…