നെല്ലിയാമ്പതി: പതിനാലാം വളവിനു സമീപമായുള്ള ചുരം റോസിൽ അമ്മയും കുഞ്ഞുമായ കാട്ടാനക്കൂട്ടം ഇറങ്ങി കെഎസ്ആർടിസി ബസ്സും മറ്റു വാഹനങ്ങളെയും 30 മിനിറ്റോളം തടഞ്ഞു നിർത്തി. ഇന്നലെ ഉച്ചയോടെ 11 മണിക്കുള്ള കെഎസ്ആർടിസി ബസിന്റെ യാത്രയിലാണ് സംഭവം. ശേഷം ആനക്കൂട്ടം വാഹനങ്ങളെയും സഞ്ചാരികളേയും…
Month: November 2022
ഒക്ടോബർ 31:എൻ.എസ് എസ് പതാകദിനം
കേരളത്തിൻ്റെ സാമുഹിക – സമുദായിക -സംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച നായർ സർവ്വീസ് സൊസൈറ്റി പ്രവർത്തന പഥത്തിൽ 109 -മത് വർഷത്തിലേക്ക് കടക്കുകയാണ് 2022 ഒക്ടോബർ 31 ന് .1914 ഒക്ടോബർ 31 ന് സായം സന്ധ്യയിൽ ചങ്ങനാശ്ശേരി…
മലമ്പുഴ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
പാലക്കാട്:കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ )പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എഫ് എൽ, ഇ എസ് എ, ഇ എസ് ഇസെഡ് നിയമങ്ങൾക്കെതിരെയും,അനിയന്ത്രിതമായ വന്യജീവി ശല്യത്തിനെ തിരെയും കർഷകരുടെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ഞാറക്കോട് സെന്റ് .സെബാസ്ററ്യൻസ് പാരിഷ്…
പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു
തിരുവനന്തപുരം: ആർഎസ്പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. അന്ത്യം ഇന്നു രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ആർഎസ്പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു. തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ബി.എ, എംഎ പരീക്ഷകൾ…
അപകടം പതിയിരിക്കുന്ന റോഡരികും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളും
പട്ടാമ്പി: പാതയരികിലെ ഉപയോഗ ശ്യൂന്യമായ നിലയിലുള്ള കിണർ വൻ അപകടം സാധ്യത ക്ഷണിച്ചു വരുത്തുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം വിളത്തൂർ റോഡിന്റെ വർഷങ്ങളായി ഈ കിണർ മാലിന്യ നിക്ഷേപത്തിന് വേണ്ടി മാറ്റിയിട്ട്. വിദ്യാർഥികൾക്കും മറ്റു കാൽനട യാത്രക്കാർക്കും പുറമെ ഇരുചക്ര വാഹന…
ദേശീയ ഐക്യ ദിനം : എൻ സി സി കാഡറ്റുകൾ യൂനിറ്റി റൺ നടത്തി
പട്ടാമ്പി: ഗവ. സംസ്കൃത കോളേജിലെ എൻ സി സി കേഡറ്റുകൾ കൂട്ടയോട്ടം നടത്തി. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിൽ,ദേശീയ ഐക്യ ദിന സന്ദേശം വിളംബരം ചെയ്ത് കൊണ്ടുള്ള യൂനിറ്റി റൺ ആണ് നടത്തിയത്. ആസാദി കാ അമൃത് മഹാൽസവ്, രാഷ്ട്രീയ ഏകതാ…