പാലക്കാട് :”എൻ്റെ ആരോഗ്യം നാടിൻറെ ആരോഗ്യം “എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര പാലക്കാട് ഗവർമെൻറ് മോയൻ ഹൈസ്കൂളിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം…
Day: November 19, 2022
അട്ടപ്പാടി മധുക്കേസിൽ പ്രോസിക്യൂട്ടർക്ക് യാത്രാബത്ത അനുവദിച്ചു
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന് ഇതാദ്യമായി പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47000 രൂപ ഉടൻ നൽകും. കേസ് തുടങ്ങിയത് മുതൽ ഇതുവരെ ഒരു രൂപ പോലും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ലഭിച്ചിരുന്നില്ല. വിചാരണ നാളിലെ…
കാക്കിക്കുള്ളിലെ കാരുണ്യം
പാലക്കാട്: വലിയങ്ങാടിയിലെ വഴിയോരത്ത് അവശനായി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൻ്റ നേതൃത്ത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാശുപത്രിയിലെത്തിച്ച് സഹജീവികരുണ്യം തെളിയിച്ചു. ‘ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ വലിയ അങ്ങാടി ഭാഗത്ത് ആരോരും ഇല്ലാത്ത വിൻസൻറ് എന്ന വയോധികനെയാണ് ബീറ്റ് ഓഫീസർമാരായ മുഹമ്മദ്…
സോഫിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി:വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമ “സോഫിയുടെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മികച്ച പ്രതികരണമാണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു റൊമാന്റിക് മൂഡിലാണ് ഈ പ്രണയചിത്രം ഒരുക്കിയിരിക്കുന്നത്.മുംബൈ മോഡൽസായ സ്വാതി, തനൂജ എന്നിവരോടൊപ്പം…