— ജോസ് ചാലയ്ക്കൽ — പലക്കാട്: ആളും ആരവങ്ങളും ഒഴിഞ്ഞ് കൽപ്പാത്തി അഗ്രഹാരവീഥികൾ ശാന്തമായി .വിശ്വവിഖ്യാതമായ കൽപ്പാത്തി തേരിന്റെ തിരക്കിലായിരുന്നു കൽപ്പാത്തി അഗ്രഹാര വീഥികളും, പാലക്കാട് നഗരവും, പരിസര ഗ്രാമങ്ങളും .തേരിനുള്ള കൊടിയേറിയതിനു മുതൽ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഭക്തജനങ്ങളുടെയും ഉത്സവപ്രേമികളുടേയും…