കൽപ്പാത്തി സംഗീതോത്സവം ആരംഭിച്ചു

പാലക്കാട്: ചരിത്രപ്രസിദ്ധമായകല്പാത്തി സംഗീതോത്സവം വികെ.ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.
 കുന്നക്കുടി എം.ബാലമുരളി അവതരിപ്പിച്ച സംഗീത കച്ചേരിയാണ് അരങ്ങേറിയത്. ജില്ലാ കലക്ടർ മൃൺമയി ജോഷി, ടി.ആർ.അജയൻ എന്നിവർ പങ്കെടുത്തു.