മാളിക വീടിന്റെ
പടിവാതിക്കൽ നിന്ന് കൊഴിഞ്ഞിപ്പാടത്തേക്ക് നോക്കിയപ്പോൾ
നെൽക്കതിരുകൾ വിളിഞ്ഞുനിൽക്കുന്ന പാടത്ത്
തൊഴിൽ എടുക്കുന്ന
നാണിയമ്മ
വ്യത്യസ്തമെന്നോണം
തന്നിൽ ഏൽപ്പിച്ച
അധികാരത്തെഅവർ
വയറ്റിന്റെ വിശപ്പിന് വേണ്ടി വിട്ട് നൽകി
തന്റെ പൈതങ്ങൾക്ക് വേണ്ടി നട്ടുച്ച നേരത്തും
കൃഷിയിടത്തിലാണ് അവർ
ആളുകളുടെ ഇടയിൽ
ഞാനൊരു താഴ്ന്ന ജാതിക്കാരി ആണെങ്കിലും
എന്റെ കയ്യിൽ ആണ് ജനങ്ങളുടെ
ജീവന്റെ
തുടിപ്പ്