പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ശ്രീനിവാസൻ കേസിൽ ഗുഡാലോചനയിൽ പങ്കെടുത്ത പ്രതിചേർത്ത ഒളിവിൽ കഴിഞ്ഞിരുന്ന
നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പി എഫ് ഐ ചടനാംകുറിശ്ശി യൂണിറ്റ് മെമ്പർ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.