പാലക്കാട്:പൊളിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് അടിയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് സംഘം എത്തിരക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു .പൊള്ളാച്ചി സ്വദേശി മുരുകൻ ആണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം അബൂബക്കർ റോഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ്…
Day: October 27, 2022
പട്ടാമ്പിയുടെ മനം കവർന്ന് രാജസ്ഥാനി നൃത്ത സംഘം ആടിപ്പാടി
വീരാവുണ്ണി മുള്ളാത്ത് പട്ടാമ്പി: പട്ടാമ്പി ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ യുവഹൃദയങ്ങൾക്ക് ആവേശം പകർന്ന് രാജസ്ഥാനി നൃത്ത സംഘം ആടിയും പാടിയും അരങ്ങിൽ അവിസ്മരണീയാനുഭൂതി സമ്മാനിച്ചു. സ്പിക്മാക്കെ നോർത്ത് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കലകളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…
കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയായി
പട്ടാമ്പി: ഫേസ് ബുക്കിലെ കമൻ്റ് കാര്യമായെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു. ഒക്ടോബർ 5ന് പാലക്കാട് എത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് അന്ന് രാവിലെ 8.15 ന് “ഇന്ന് പാലക്കാട് ജില്ലയില്‍” എന്ന് ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.തുടർന്ന്…
പ്രവാസി മുന്നേറ്റ ജാഥ നവംബർ 6 മുതൽ 14വരെ; സ്വാഗത സംഘം രൂപീകരിച്ചു
പട്ടാമ്പി: പ്രവാസിക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, നിർത്തലാക്കിയ പ്രവാസികാര്യവകുപ്പ് പുന:സ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രവാസി സംഘം നവംബർ 16ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്തും.ഇതിൻ്റെ മുന്നോടിയായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.…
ലോങ്ങ് ധർണ്ണ നടത്തി
പാലക്കാട്: പാലക്കാട് ഫോർട്ട് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട പാലക്കാട് ഡിവിഷണൽ അഡ്മിനിസ്ട്രേറ്റിന്റെ കൊടിയ വഞ്ചനക്കെതിരെ ജീവനക്കാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ഭാഗമായി ഫോർട്ട് തപാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സീനിയർ സൂപ്രണ്ട് ഓഫീസിനു മുന്നിൽ നടത്തിയ ലോങ്ങ് ധർണ്ണ…